എൽഡിഎഫ് വിട്ടു, ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും

February 28, 2021

തിരുവനന്തപുരം: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. 27/02/21 ശനിയാഴ്ച ചേർന്ന ജെഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നേതൃയോഗത്തിൽ നിന്ന് ഇറങ്ങി പോയ ജെഎസ്എസ് വൈസ് …