ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് കെ.മാണി എംപി

ഡല്‍ഹി: യുവജനങ്ങളെ അകാലമരണത്തിലേക്കു തള്ളിവിടുന്ന ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 30 നും 40 നുമിടയില്‍ പ്രായമുള്ളവരെയാണ് ജീവിതശൈലീ രോഗങ്ങള്‍ ഏറെയും ബാധിക്കുന്നത്. പുതിയ കണക്കുകള്‍ …

ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് കെ.മാണി എംപി Read More

മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍ …

മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ Read More

മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു : . മണിപ്പുർ വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ് കെ.മാണി,

ഇംഫാൽ :∙ മണിപ്പുരിൽ ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവൽ നിൽക്കുകയായിരുന്ന ഡേവിഡ് ടീക്കിനെ വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചു. മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകൾക്കും നേരത്തേ തീയിട്ടിരുന്നു. ജനങ്ങൾ മുഴുവൻ പലായനം ചെയ്തതിനെത്തുടർന്ന് ബാക്കി …

മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു : . മണിപ്പുർ വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ് കെ.മാണി, Read More

ബഫര്‍സോണ്‍ സര്‍വേ: പരാതിക്കുള്ള സമയപരിധി നീട്ടണമെന്ന് ജോസ് കെ. മാണി

കോട്ടയം: പരിസ്ഥിതിലോല മേഖലയില്‍ ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്തിയ നിര്‍മിതികളില്‍ വിട്ടുപോയവ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ സമയപരിധി നീട്ടാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉപഗ്രഹസര്‍വേയില്‍ …

ബഫര്‍സോണ്‍ സര്‍വേ: പരാതിക്കുള്ള സമയപരിധി നീട്ടണമെന്ന് ജോസ് കെ. മാണി Read More

ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ച് നല്‍കിയതാണ്. കേരള സര്‍ക്കാര്‍ …

Read More

രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി …

Read More

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം

ന്യൂ ഡൽഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം. വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ജോസ് കെ മാണി അറിയിച്ചു. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ …

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ അതൃപ്തി പരസ്യമാക്കി ജോസ് കെ മാണി വിഭാഗം Read More

കോട്ടയം: കർഷകർക്ക് ആശ്വാസമേകാൻ ജില്ലാപഞ്ചായത്തിന്റെ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി

കോട്ടയം: നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി ജില്ലയിൽ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്തുമെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ. മാണി എം.പി. നിർവഹിച്ചു. …

കോട്ടയം: കർഷകർക്ക് ആശ്വാസമേകാൻ ജില്ലാപഞ്ചായത്തിന്റെ മൂന്നു കൊയ്ത്തു-മെതി യന്ത്രങ്ങൾ കൂടി Read More

രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണിയും ശൂരനാട് രാജശേഖരനും തമ്മിൽ മത്സരം നടക്കും. ഇടത് സ്ഥാനാർത്ഥിയായ ജോസ് കെ മാണി ഇന്ന് നേതാക്കൾക്കൊപ്പം എത്തി നിയമസഭാ സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരൻ …

രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർത്ഥി Read More

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം. മത്സരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കേരള കോണ്‍ഗ്രസ് എം. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ജോസ് കെ. മാണിയായിരുന്നു …

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് Read More