പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി

December 30, 2019

കോഴിക്കോട് ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്നേഷ് മേവാനി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജിഗ്നേഷ് കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ദേശീയ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് …