
കൊവിഡിന് പിന്നാലെ ശ്വാസകോശ രോഗം: തൃണമൂല്‍ എംഎല്‍എ അന്തരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജയന്ത നസ്‌കര്‍ (73) അന്തരിച്ചു. കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം കൊവിഡ് നെഗറ്റീവായ ശേഷവും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ചികില്‍സയിലായിരുന്നു.ജയന്ത നസ്‌കറിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം അറിയിച്ചു. ഗൊസാബാ നിയോജക മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് …
കൊവിഡിന് പിന്നാലെ ശ്വാസകോശ രോഗം: തൃണമൂല്‍ എംഎല്‍എ അന്തരിച്ചു Read More