രജൗരി സെക്ടറിലെ ഭീകരാക്രമണത്തില്‍ ഒരു കുട്ടി കൂടി മരിച്ചു: കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി
കശ്മീര്‍: ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ ഭീകരാക്രമണത്തിനിരയായവരില്‍ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പ്രദേശവാസിയായ ഒരാളുടെയും ഒരു കുട്ടിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് …