മോചനമില്ലാതെ മെഹബൂബ മുഫ്തി: എത്ര നാള്‍ തടവിലിടുമെന്ന് സുപ്രിം കോടതി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ എത്രനാള്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് സുപ്രിം കോടതി ജമ്മു കശ്മീര്‍ ഭരണകൂടത്തോടു ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനു മറുപടി നല്‍കണമെന്നുംജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്കും മകനും …