ശ്രീനഗർ: ജമ്മു കശ്മീർ ജയിൽ ഡി.ജി.പി. ഹേമന്ത് കുമാർ ലോഹിയയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. ലോഹിയയുടെ വീട്ടുജോലിക്കാരനും രാംബാൺ സ്വദേശിയുമായ യാസിർ അഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. 2022 ഒകിടോബർ 3 തിങ്കളാഴ്ച രാത്രിയാണ്...
ദില്ലി : കശ്മീരിലെ ജയിൽ മേധാവിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഹേമന്ത് ലോഹിയ ജമ്മുവിലെ വസതിയിൽ കൊല്ലപ്പെട്ടു. വീട്ടു ജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് ആദ്യ നിഗമനം . ശ്വാസം മുട്ടിച്ചു കൊന്ന ശേഷം...
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. സി.ആർ.പി.എഫ് സൈനികന് ഗുരുതരമായി പരിക്കേറ്റു. പിംഗ്ലാനയിലുള്ള സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും സംയുക്ത നാക്ക പാർട്ടിക്കു നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തേക്ക് കൂടുതൽ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലശ്കര്‍-ഇ-ത്വയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു. നൗപോറ സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബാസ്‌കുചാന്‍ മേഖലയില്‍ ഭീകരരുടെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ നിര്‍ത്തിയിട്ട ബസില്‍ സ്ഫോടനം.സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കറ്റു. ബസിന് സമീപം നിര്‍ത്തിയിട്ട വാഹനകള്‍ക്കും കോടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഉദ്ദംപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.സംസ്ഥാനത്ത് 28/09/2022 രാത്രിയും...
ശ്രീനഗർ: ജമ്മു കശ്മീരിലെ സ്‌കൂളുകളിൽ ഭജനയും സൂര്യ നമസ്‌കാരവും നിരോധിക്കണം എന്ന അഭ്യർത്ഥനയുമായി ഇസ്‌ലാമിക സംഘടനയുടെ കൂട്ടായ്മ. മുത്തഹിദ മജ്ലിസ് - ഇ - ഉലമ എന്ന കൂട്ടായ്മ അഭ്യർത്ഥനയുമായി രംഗത്ത് വന്നിട്ടുള്ളത്. മുസ്ലീങ്ങളുടെ...
ശ്രീനഗര്‍: കുല്‍ഗാമിലെ സ്‌കൂളില്‍ ഭജന്‍ ആലപിക്കുന്നതിനെ എതിര്‍ത്ത് കശ്മീരിലെ മതസംഘടനകള്‍. യുവതലമുറയെ ഹിന്ദുത്വ ആശയത്തിലേക്ക് നയിക്കാനാണ് ഭജന്‍ ആലാപനമെന്ന് ആരോപിച്ചാണിത്. വിദ്യാര്‍ഥികള്‍ ഭജന്‍ ആലപിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ മറ്റേതെങ്കിലും...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ റമ്പാന്‍ ജില്ലയിലെ വനപ്രദേശത്തുള്ള ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. ഇവിടെ നിന്നു ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തേതര്‍ക്ക വനമേഖലയില്‍ പോലീസും െസെന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം...
ശ്രീനഗര്‍: രണ്ട് പതിറ്റാണ്ടിനു ശേഷം ജമ്മുകശ്മീരിലെ വെള്ളിത്തിരകളില്‍ സിനിമയുടെ വര്‍ണവെളിച്ചം വീണു. പുല്‍വാമയിലും ഷോപിയാനിലുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സെപ്റ്റംബർ 18 ന് രണ്ട് സിനിമാ തീയേറ്ററുകളാണ് ഉദ്ഘാടനം ചെയ്തത്. 'ചരിത്ര ദിനം'...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ മിനിബസ് താഴ്ചയിലേക്കു പതിച്ച് 11 യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒമ്പതുപേരുടെ നില അതീവ ഗുരുതരമാണ്. ഗാലി മൈതാനിയില്‍ നിന്നു പൂഞ്ചിലേക്ക് പോകുകയായിരുന്ന ബസ്, സാവ്ജിയാന്‍...