ശ്രീനഗര്‍: കശ്മീരിലെ ഭൂമി ഏതൊരു ഇന്ത്യക്കാരനും വാങ്ങാം എന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിനെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ നിശ്ചലമായി. ശനിയാഴ്ച( 31-10-2020)നാണ് കശ്മീരില്‍ ബന്ദ് നടന്നത്. കച്ചവട സ്ഥാപനങ്ങളും...
ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ഇത്...
ന്യൂഡെൽഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വലിയ ഭരണ നേട്ടമാണെന്നന്ന് പാക്കിസ്ഥാൻ മന്ത്രി. പാക്കിസ്ഥാൻ്റെ ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രസ്താവന നടത്തിയത്. ‘ഇന്ത്യയെ ഞങ്ങള്‍...
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരൻ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കീഴടങ്ങിയിട്ടുണ്ട്. അവന്തിപ്പോര ജില്ലയിലെ നൂര്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസ് വിവരം കൈമാറിയിരുന്നു....
ശ്രീനഗര്‍ : വിവരങ്ങള്‍ ചോര്‍ത്താനായി അതിര്‍ത്തി കടന്നെത്തിയ ചൈനീസ് നിര്‍മ്മിത പാകിസ്ഥാനി ക്വാഡ് കോപ്റ്റര്‍ ഇന്ത്യൻ സേന വെടിവെച്ച്‌ വീഴ്ത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ കെരാന്‍ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കുടുംബത്തെ കണ്ടുമുട്ടിയ രണ്ട് തീവ്രവാദികള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. പോലിസ് സേനയാണ് ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് തീവ്രവാദികളുടെ കുടുംബത്തെ കൊണ്ടുവന്നത്. അല്‍ ബദര്‍ ഭീകരരായ അബിദ്,...
ന്യൂ ഡൽഹി: ജമ്മു കാശ്മീരില്‍ ആപ്പിള്‍ സംഭരണത്തിനുള്ള വിപണി ഇടപെടല്‍ പദ്ധതി (എം.ഐ.എസ്) നടപ്പുവര്‍ഷത്തേയ്ക്ക് കൂടി അതായത് 2020-21 കാലത്തേയ്ക്ക് കൂടി കഴിഞ്ഞവര്‍ഷം അതായത് 2019-20 ൽ നടത്തിയ അതേ വ്യവസ്ഥകളോടെ നീട്ടുന്നതിന് പ്രധാനമന്ത്രി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ റെബാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം എകെ റൈഫിളും പിസ്റ്റളും...
ശ്രീനഗര്‍: ശീതകാലത്തിനുമുമ്പ് കഴിയുന്നത്ര തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണ് പാകിസ്ഥാനെന്ന് കരസേനാ മേധാവി എം എം നരവാനെ. എന്നാല്‍ നമ്മുടെ തീവ്രവാദ-പ്രതിരോധ-നുഴഞ്ഞുകയറ്റ തടയല്‍ പദ്ധതി വളരെ ഫലപ്രദമാണ്. നിയന്ത്രണ രേഖയിലെ പരാജയപ്പെട്ട നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ...
ശ്രീനഗര്‍: ശ്രീനഗറില്‍ സമ്പൂര്‍ണ്ണ ജൈവ വിപണി അവതരിപ്പിച്ച് കശ്മീര്‍ കാര്‍ഷിക വകുപ്പ്. ലോകമെമ്പാടും ജൈവ ഭക്ഷണത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെയാണ് വകുപ്പിന്റെയും നടപടി.താഴ്വരയിലെ ജൈവ ഭക്ഷ്യ വ്യവസായത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ്. വരും വര്‍ഷങ്ങളില്‍, നിരവധി ഘടകങ്ങള്‍...