ജമ്മു കാശ്മീരിൽ അതീവ സുരക്ഷാമേഖലയില്‍ മറ്റൊരു ഡ്രോണ്‍ കൂടി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്

June 28, 2021

ശ്രീനഗര്‍: ജമ്മു വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെ അതീവ സുരക്ഷാമേഖലയില്‍ മറ്റൊരു ഡ്രോണ്‍ കൂടി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്. 28/06/21 തിങ്കളാഴ്ച പുലര്‍ച്ചെ കലുചക് സൈനിക താവളത്തിന്റെ ആകാശത്തിലാണ് ഡ്രോണിനെ കണ്ടത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട ജവാന്മാര്‍, ഇതിനെ വെടിവെച്ച്‌ വീഴ്ത്താന്‍ ശ്രമിച്ചു. …