പൗരത്വ നിയമഭേദഗതി: ജാമിയ മിലിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. ക്യാമ്പസ് ഇന്നലെ തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെത്തി. ചില പഠന വകുപ്പിലെ പരീക്ഷ പൂര്‍ത്തിയാക്കാത്തതിനാല്‍ ക്ലാസ് വൈകുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ …

ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

December 24, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് …

ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമം: സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം

December 16, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 16: സല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലകളിലെ പോലീസ് അതിക്രമത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലോയേഴ്സ് നെറ്റ്വര്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയൊരുക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ പ്രത്യേകിച്ച് ജാമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ക്രൂരമര്‍ദ്ദനം …