അതിര്‍ത്തിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചൈനീസ് പ്രകോപനം

November 9, 2022

ഇറ്റാനഗര്‍: അതിര്‍ത്തി മേഖലയില്‍ പ്രകോപനവുമായി ചൈന വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംശയം. ചൈനയില്‍ ഉത്ഭവിച്ച് അരുണാചല്‍ പ്രദേശിലൂടെ ഒഴുകുന്ന സിയാങ് നദിയിലെ ജലം കലങ്ങിമറിഞ്ഞതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. മൂന്ന്-നാല് ദിവസമായി നദിയിലെ ജലത്തിനു നിറവ്യത്യാസമുണ്ട്. മേഖലയില്‍ മഴപെയ്തിട്ടും ദിവസങ്ങളായി. ഇതോടെയാണു വെള്ളം …

വികസനം കാണണമെങ്കില്‍ രാഹുല്‍ ഇറ്റാലിയന്‍ കണ്ണട എടുത്തുമാറ്റണമെന്ന് അമിത് ഷാ

May 23, 2022

ഇറ്റാനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണ ഊരിമാറ്റി, കണ്ണുതുറന്നു നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നാംസായില്‍ …

അരുണാചല്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വിജയവുമായി ബിജെപി.

December 27, 2020

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയവുമായി ബിജെപി. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇറ്റാനഗര്‍ കോര്‍പറേഷനിലെ 20 വാര്‍ഡില്‍ അഞ്ചെണ്ണത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.ബാക്കി 15 സീറ്റുകളിലും നേരിയ ഭൂരിപക്ഷത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് …

പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍

September 25, 2020

ഇറ്റാനഗര്‍: പല്ല് തേച്ചുകൊണ്ടിരിക്കുന്നതിടെ അബദ്ധത്തില്‍ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്. അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലാണ് സംഭവം. തൊണ്ടയുടെ പിന്‍ഭാഗം വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് 19 സെന്റിമീറ്റര്‍ നീളമുള്ള ടൂത്ത് ബ്രഷ് ഉള്ളിലേക്ക് പോയത്.ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കിലേക്കും അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്കും …

പ്രളയ ദുരിതത്തില്‍ അസമും അരുണാചല്‍ പ്രദേശും; രണ്ട് മരണം

September 19, 2020

ഇറ്റാനഗര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും അസമിലും പ്രളയം. ഇരു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അരുണാചല്‍ പ്രദേശിലെ ലെപറഡയില്‍ പ്രളയത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമില്‍ മൂന്ന് …

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍

September 2, 2020

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് …