മാര്‍പാപ്പക്ക്‌ തപാലില്‍ അയച്ച മൂന്ന്‌ വെടിയുണ്ടകള്‍ ജീവനക്കാര്‍ കണ്ടെത്തി

ഇറ്റലി. : ഫ്രാന്‍സില്‍ നിന്ന്‌ മാര്‍പാപ്പയുടെ പേരില്‍ മൂന്ന്‌ വെടിയുണ്ടകള്‍ തപാലില്‍ അയച്ചത്‌ തപാല്‍ ജീവനക്കാര്‍ കണ്ടെത്തി. ഉത്തര ഇറ്റലിയിലുളള മിലനിലെ തപാല്‍ ജീവനക്കാരാണ്‌ ഇത്‌ കണ്ടെത്തിയത്‌. തുടര്‍ന്ന് പോലീസിന്‌ കൈമാറി .പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ്‌ ഇവയെന്ന് കരുതുന്നു. വത്തിക്കാനിലെ സാമ്പത്തിക …

മാര്‍പാപ്പക്ക്‌ തപാലില്‍ അയച്ച മൂന്ന്‌ വെടിയുണ്ടകള്‍ ജീവനക്കാര്‍ കണ്ടെത്തി Read More

യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ

യൂറോ കപ്പ് ചാമ്പ്യന്മാരെ 11/07/2021 ഞായറാഴ്ച അറിയാം. വെംബ്ലിയിൽ രാത്രി 12.30ന് നടക്കുന്ന കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തുമ്പോൾ ഫലം അപ്രവചനീയമാണ്. നിലവിലെ ചാമ്പ്യന്മാരും ലോക ചാമ്പ്യന്മാരും അരങ്ങൊഴിഞ്ഞ യൂറോയിൽ ഇനി ഇംഗ്ലണ്ടും ഇറ്റലിയും മാത്രമാണ് …

യൂറോ രാജാക്കന്‍മാരെ അറിയാൻ മണിക്കൂറുകൾ Read More

കരസേന മേധാവി ഇറ്റലിയിലെത്തി: ലക്ഷ്യം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന മേധാവി ജനറല്‍ എം.എം നരവനെ 07/07/2021 ബുധനാഴ്ച ഇറ്റലിയിലെത്തി. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു.കെയില്‍ നിന്നുമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് കരസേന മേധാവി ഇവിടെയെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതല്‍ …

കരസേന മേധാവി ഇറ്റലിയിലെത്തി: ലക്ഷ്യം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തല്‍ Read More

നേപ്പിൾസിലെ ഇറ്റാലിയൻ നാവികസേനയുമായി ചേർന്ന് ഐഎൻഎസ് തബാർ നാവിക അഭ്യാസം നടത്തി

മദ്ധ്യധരണ്യാഴിയിലെ നിലവിലെ വിന്യാസത്തിന്റെ  ഭാഗമായി INS തബാർ  ഇറ്റലിയിലെ നേപ്പിൾസ് തുറമുഖത്ത് 2021 ജൂലൈ മൂന്നിന് എത്തിയിരുന്നു. നേപ്പിൾസിൽ എത്തിയ ഇന്ത്യൻ യുദ്ധക്കപ്പലിനു  ഇറ്റാലിയൻ നാവികസേന ഊഷ്മളമായ സ്വാഗതം ആണ് നൽകിയത്. തുറമുഖത്ത് ചിലവഴിക്കുന്നതിനിടെ INS തബാറിന്റെ കമാൻഡിങ് ഓഫീസർ ആയ …

നേപ്പിൾസിലെ ഇറ്റാലിയൻ നാവികസേനയുമായി ചേർന്ന് ഐഎൻഎസ് തബാർ നാവിക അഭ്യാസം നടത്തി Read More

യൂറോ: ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍

വെംബ്ലി: യൂറോ കപ്പില്‍ ഓസ്‍ട്രിയയുടെ ശക്തമായ ഭീഷണി മറികടന്ന് ഇറ്റലി ക്വാർട്ടറില്‍. പ്രീ ക്വാർട്ടറില്‍ ചരിത്ര ജയം കുറിക്കാനിറങ്ങിയ മാന്‍ചീനിയുടെ സംഘത്തെ പൂർണസമയത്ത് വിറപ്പിച്ച ഓസ്‍ട്രിയ എക്‌സ്ട്രാ ടൈമില്‍ അടിയറവ് പറയുകയായിരുന്നു. സൂപ്പർസബുമാരുടെ ഗോളുകളില്‍ 2-1നാണ് അസൂറിപ്പടയുടെ ജയം. യൂറോ ചരിത്രത്തിലെ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് …

യൂറോ: ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍ Read More

നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന്​ സുപ്രീം കോടതി

ന്യൂഡൽഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന്​ സുപ്രീം കോടതി. നേരത്തെ ​ കെട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം …

നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടൽക്കൊല കേസിലെ നടപടി അവസാനിപ്പിക്കുകയുള്ളൂവെന്ന്​ സുപ്രീം കോടതി Read More

ഓട്ടോകാസ്റ്റിന് ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസിൽ നിന്ന് 27 കോടിയുടെ ഓർഡർ

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോർത്ത് മൂല്യവർധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസ്. ഓട്ടോകാസ്റ്റിന് 27 കോടി രൂപയുടെ വാർഷിക ഓർഡർ വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ സാന്നിധ്യത്തിൽ കൈമാറി. മന്ത്രിയുടെ ചേംബറിൽ …

ഓട്ടോകാസ്റ്റിന് ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസിൽ നിന്ന് 27 കോടിയുടെ ഓർഡർ Read More

ആശങ്ക തുടരുന്നു: ഇറ്റലിയില്‍ കോവിഡ് മരണ സംഖ്യ ഉയരുന്നു

റോം: കോവിഡ് -19 മരണത്തില്‍ റെക്കോഡിട്ട് ഇറ്റലി. 60,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായും ആഗോളതലത്തില്‍ ആറാമത്തെ രാജ്യമായും ഇറ്റലി മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 മരണങ്ങള്‍ ഇറ്റലിയില്‍ രേഖപ്പെടുത്തി. …

ആശങ്ക തുടരുന്നു: ഇറ്റലിയില്‍ കോവിഡ് മരണ സംഖ്യ ഉയരുന്നു Read More

മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍

ഇറ്റലി: മുത്തശിയെ കാണാന്‍ തെക്കന്‍ ഇറ്റലിയിലെ സിസിലി ദ്വീപില്‍ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ ദൂരം നടന്ന 10വയസുകാരന്‍. റോമിയോ കോക്‌സ് എന്ന ബാലനാണ് ഇത്ര ദൂരം സഞ്ചരിച്ചത്. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിദിനങ്ങള്‍ മുത്തശ്ശിയായ റോസ്‌മേരിയോടൊപ്പം ലണ്ടനില്‍ ചെലവഴിക്കണമെന്നതായിരുന്നു …

മുത്തശിയെ കാണാന്‍ ലണ്ടനിലേക്ക് 2800 കിലോ മീറ്റര്‍ നടന്ന് 10വയസുകാരന്‍ Read More

മരിയോ ബലോട്ടെല്ലി ഒരു ദുരന്ത നായകൻ:

റോം: യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്ക് മരിയോ ബലോട്ടെല്ലി എന്ന ‘അഗ്രസീവ് ‘ മുന്നേറ്റനിരക്കാരനെ വേണ്ടാതാകുന്നു. ഏറ്റവും ഒടുവില്‍ കളിച്ച ബ്രസ്യയും ബലോട്ടെല്ലിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ ബലോട്ടെല്ലി എന്ന സൂപ്പര്‍ മുന്നേറ്റക്കാരന്‍ ദുരന്ത നായകനാകുകയാണ്. ഒരു കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും ഇന്റര്‍മിലാന്റെയും …

മരിയോ ബലോട്ടെല്ലി ഒരു ദുരന്ത നായകൻ: Read More