സ്പ്രിംഗ്ളർ കരാറിൽ സർക്കാറിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി റിപ്പോർട്ട്

October 22, 2020

തിരുവനന്തപുരം: സ്പ്രിംഗ്ളർ കരാറിൽ സർക്കാറിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയാണ് 22 -10 -2020 വ്യാഴാഴ്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. മുൻ ഏവിയേഷൻ സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ സമിതിയാണ് സംഭവം അന്വേഷിക്കുന്നത്. …

രഹ്ന ഫാത്തിമ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരായി.

August 8, 2020

കൊച്ചി: കുട്ടികളെ കൊണ്ട് ശരീരത്തിൽ ചിത്രം വരയ്ക്കുകയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി രഹന ഫാത്തിമ എറണാകുളം പോലീസ് സ്റ്റേഷനിൽ സി ഐ യ്ക്ക് മുമ്പില്‍ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ തള്ളിക്കളഞ്ഞതോടെയാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. പോക്സോ, …