അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് സമ്മാനിച്ചു

ചെന്നൈ ആഗസ്റ്റ് 22: തമിഴ്നാട് സര്‍ക്കാരിന്‍റെ ഡോ എപിജെ അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന് വ്യാഴാഴ്ച സമ്മാനിച്ചു. ജൂലൈ 22ന് വിക്ഷേപണം ചെയ്ത ചന്ദ്രയാന്‍ 2 അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് വിജയകരമായി വിക്ഷേപിച്ചത്. സ്വതന്ത്രദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ …

അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് സമ്മാനിച്ചു Read More