ഐ.എസ്.എല്‍ 21 മുതല്‍; ഉദ്ഘാടനമത്സരം ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു

September 5, 2023

ബംഗളൂരു: ഐ.എസ്.എല്‍. സീസണ്‍ ഈ മാസം 21ന് ആരംഭിക്കും. പുതിയ സീസണിന്റെ മത്സരക്രമം ഉടന്‍ പ്രസിദ്ധപ്പെടുത്തും. ഇത്തവണയും ഉദ്ഘാടനമത്സരം കൊച്ചിയില്‍ തന്നെ നടക്കും. ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാകും ആദ്യ മത്സരം. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ …