കൊലപാതകം ദൗർഭാഗ്യകരമെന്ന് മുസ്ലീം ലീഗ്, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്ന് കെ.പി.എ മജീദ്

December 24, 2020

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതന്നും കെ പി എ മജീദ് …