
ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍
ന്യൂഡല്‍ഹി മാര്‍ച്ച് 11: ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള ആദ്യ സംഘത്തെ പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ …
ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍ Read More