സെന്‍ട്രല്‍ ബാങ്കും ഐ.ഒ.ബിയും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം

June 22, 2021

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും(ഐ.ഒ.ബി) സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ദ്രുതഗതിയിലെന്നു റിപ്പോര്‍ട്ട്. ഇരു ബാങ്കുകളുടേയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണു നീക്കം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇരു ബാങ്കുകളുടേയുഗ ഓഹരികള്‍ കുതിച്ചു. എന്നാല്‍ സാമ്പത്തികഞെരുക്കം നേരിടുന്ന ഇരു ബാങ്കുകളും …