പാലാരിവട്ടം പാലം അഴിമതി: നിയമസഭ സമ്മേളനത്തിന്ശേഷം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും

February 6, 2020

കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യലെന്നാണ് വിവരം. സമ്മേളനത്തിന്ശേഷം മാത്രമായിരിക്കും സിആര്‍പിസി 41 എ പ്രകാരം നോട്ടീസ് കൊടുത്ത് മുന്‍മന്ത്രിയെ വിളിപ്പിക്കുക. …