കാശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

January 15, 2020

ന്യൂഡല്‍ഹി ജനുവരി 15: ജമ്മു കാശ്മീരിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ജമ്മു, സംഭാ, കത്വാ, ഉദ്ദംപുര്‍, റെസെയ് തുടങ്ങിയ ജില്ലകളിലാണ് പുതിയ ഉത്തരവ് പ്രകാരം പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് 2ജി ലഭ്യമായി തുടങ്ങും. ഇ-ബാങ്കിങ് തുടങ്ങി ചില …