170 കോടിയുടെ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് നാസ

October 4, 2020

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശയാത്രികര്‍ക്ക് അനുയോജ്യമായ 170 കോടി രൂപയുടെ പുതിയ ടൈറ്റാനിയം ടോയ്‌ലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ ഇത് കുറച്ച് മാസത്തേക്ക് പരീക്ഷിക്കും. 45 കിലോയും 28 ഇഞ്ച് വലിപ്പത്തിലുമുള്ള ഇവ …

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ച

October 1, 2020

ന്യൂയോര്‍ക്ക്: അന്താലാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി നാസ. നിലയത്തില്‍ വിവിധ രാജ്യങ്ങള്‍ക്കായി തിരിച്ച ഭാഗത്ത് റഷ്യന്‍ കംപാര്‍ട്ട്മെന്റിലാണ് വാതക ചോര്‍ച്ച അനുഭവപ്പെട്ടത്. രണ്ട് റഷ്യന്‍ ഗവേഷകനും ഒരു അമേരിക്കന്‍ ഗവേഷകനും തിങ്കളാഴ്ച രാത്രി മുഴുവന്‍ നടത്തിയ പരിശോധനയില്‍ ചോര്‍ച്ചയുടെ ഉറവിടം …