മിശ്രവിവാഹിതരായ ദമ്പതികള്‍ക്കായി ‘സേഫ് ഹോംസ്’ പദ്ധതിയുമായി സര്‍ക്കാര്‍

March 7, 2020

തിരുവനന്തപുരം മാര്‍ച്ച് 7: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുന്നതിനായി ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. പദ്ധതി നടപ്പിലാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ്മന്ത്രി കെ കെ ശൈലജ പറഞ്ഞു. സന്നദ്ധസംഘടനകളുടെ സഹായത്തോടെയാവും പദ്ധതി …