കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

February 10, 2022

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സി(ഇംഹാന്‍സ്)ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 23 ഉച്ചക്ക് രണ്ട് മണി. 24ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2359352

വയനാട്: അപേക്ഷ ക്ഷണിച്ചു

June 29, 2021

വയനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസും, സാമൂഹിക നീതി വകുപ്പും സംയുക്തമായി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്ക് മാനസികാരോഗ്യ പരിപാലനം ഏർപ്പെടുത്തുന്ന പ്രോജക്ടിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ, ഡിഗ്രി ഇൻ നഴ്സിംഗ്, …