വാടക വേണ്ടെന്നുവച്ച ഉടമകള്‍ 16%; 40 ശതമാനം പേര്‍ അവധി നല്‍കി

May 10, 2020

ന്യൂഡല്‍ഹി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കടകള്‍ അടഞ്ഞുകിടന്നത് മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടകക്കാരന്റെ പ്രാരാബ്ദ്ധങ്ങള്‍ പരിഹരിച്ചു കൊടുത്തു എന്ന് പഠന വിവരം. 16% കെട്ടിട ഉടമകള്‍ രണ്ടു മാസത്തെ വാടക വേണ്ട എന്ന് വെച്ച് എഴുതിത്തള്ളിയിരിക്കുകയാണ്. 41% ഉടമകള്‍ രണ്ടുമാസത്തെ വാടക …