അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു . ഫെബ്രുവരി 28 ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം Read More

കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു

പാലക്കാട് : ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ കേരളത്തിൽ മുണ്ടിനീർ (മംമ്സ്) ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പൊതുവെ കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം വളരെ പെട്ടെന്ന് പകരുന്നതാണ്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്‌താൽ സ്രവങ്ങൾ …

കേരളത്തിൽ മുണ്ടിനീർ രോഗം വ്യാപിക്കുന്നു Read More

തിരുവനന്തപുരത്ത് 234 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 194 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 31.3.2021 ബുധനാഴ്ച 234 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 194 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ …

തിരുവനന്തപുരത്ത് 234 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 194 പേര്‍ക്കു രോഗമുക്തി Read More

ഇനിയും 24 മാസത്തേക്ക് കൊറോണ നീണ്ടു നിന്നേക്കാമെന്ന് പഠനം

ഡല്‍ഹി: കൊവിഡ് മഹാമാരി 18 മുതല്‍ 24 മസംവരെ ലോകത്ത് നീണ്ടുനിന്നേക്കാമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫക്ഷന്‍സ് ഡിസീസ് ആന്റ് പോളിസി(സിഐഡിആര്‍എപി) പഠനറിപ്പോര്‍ട്ട് പറയുന്നു. ‘കോവിഡ്- 19 ഭാവിയും ഈ മഹാമാരിയില്‍നിന്ന് നാം പഠിച്ച പാഠങ്ങളും’ എന്നപേരില്‍ സിഐഡിആര്‍എപി വ്യൂ പോയിന്റ് പ്രസിദ്ധീകരണത്തിലെ …

ഇനിയും 24 മാസത്തേക്ക് കൊറോണ നീണ്ടു നിന്നേക്കാമെന്ന് പഠനം Read More