തിരുവനന്തപുരം: പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ്

June 22, 2021

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. മികച്ച പൊതുമേഖലാ സ്ഥാപനം, …