ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ്‌ കേസുകൾ ഉയരുന്നു
റിപ്പോര്‍ട്ട്

ഇന്തോനേഷ്യയിൽ ഓക്സിജൻ ക്ഷാമം; കൊവിഡ്‌ കേസുകൾ ഉയരുന്നു

By ന്യൂസ് ഡെസ്ക് July 12, 2021
കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഇന്തോനേഷ്യ. കൊവിഡ്‌ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധി നേരിട്ട ഇന്ത്യയ്ക്ക് 3400 ഓക്സിജൻ സിലിണ്ടറുകളും കോൺസൻട്രേറ്റേഴ്സു എത്തിച്ച് നൽകിയ രാജ്യമാണ് ഇന്തോനേഷ്യ. സിംഗപ്പൂർ കഴിഞ്ഞ വെള്ളിയാഴ്ച, 1000...
Read full story
2021 ഏപ്രിൽ 21 ബുധനാഴ്ച കാണാതായ KRI നങ്ല അന്തർവാഹിനിക്കായി ഇൻഡോനേഷ്യൻ നാവികസേന Tentara Nasional Indonesia-Angkatan Laut TNI AL) നടത്തുന്ന തിരച്ചിലിന് പിന്തുണയുമായി ഇന്ത്യൻ നാവികസേന അത്യാധുനിക തിരച്ചിൽ സംവിധാനത്തെ (ഡീപ് സബ്മെർജെൻസ് റെസ്ക്യൂ വെസ്സൽ-DSRV) അയച്ചു. കാണാതായ ഇൻഡോനേഷ്യൻ...
Read full story
ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം
റിപ്പോര്‍ട്ട്

ഇന്‍ഡോനേഷ്യയില്‍ ഭൂചലനം: ആറ് മരണം

By ന്യൂസ് ഡെസ്ക് April 11, 2021
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ കിഴക്കന്‍ ജക്കാര്‍ത്തയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയോടെയാണ് സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാവയിലും ബാലിയും കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Read full story
ജക്കാർത്ത: പശ്ചിമ ജാവയിലെ ബൊലോംഗൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടുത്തം. 28/03/21 ഞായറാഴ്ച രാത്രിയാണ് സംഭവം. തീപ്പിടുത്തത്തെ തുടർന്ന് റിഫൈനറി അടച്ചുപൂട്ടിയതായി ഇന്തോനേഷ്യൻ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പെർട്ടാമിന മാർച്ച് 29 തിങ്കളാഴ്ച അറിയിച്ചു. സമീപത്തുള്ള 950 ഓളം ജീവനക്കാരെ ഒഴിപ്പിച്ചതായി...
Read full story
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു...
Read full story
ജക്കാര്‍ത്ത: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ എല്ലാവരും നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന ചട്ടത്തില്‍ അയവുമായി ഇന്തേനേഷ്യ. സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥിനികളും നിര്‍ബന്ധമായി ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെ ക്രിസ്ത്യന്‍ വിദ്യാര്‍ഥിനി നടത്തിയ പോരാട്ടത്തിനൊടുവിലാണ് മുസ്ലിം രാജ്യമായ ഇന്തോനേഷ്യ നിയമത്തില്‍ ഇളവ് വരുത്തുന്നത് . അതെ സമയം...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിൽ വിമാന ദുരന്തത്തിൽ മരിച്ച യാത്രക്കാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു.ഞായറാഴ്ച(10/01/21) പുലർച്ചെയാണ് ജാവാ കടലിൽ നിന്ന് ഇന്തോനേഷ്യൻ രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ, വസ്ത്രങ്ങൾ, ലോഹക്കഷണങ്ങൾ എന്നിവ കണ്ടെടുത്തത്. ഞായറാഴ്ച കടലിൽ തകർന്നു വീണ ശ്രീവിജയ എയർലൈൻസിന്റെ എസ് ജെ 182 ബോയിംഗ് 737-500...
Read full story
ജക്കാര്‍ത്താ: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ അറിയിച്ചു. ശ്രീവിജയാ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത് .ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ചുമനിനിട്ടിനകം വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടു....
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം...
Read full story