
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍ണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കണമെന്നും വാക്‌സിന്‍ ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം സൗജന്യമയി വാക്‌സിന്‍ ലഭ്യമാക്കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് …