ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളെന്ന നിലയില്‍ ഇന്ത്യ ലോകത്തെ സഹായിക്കും. നരേന്ദ്ര മോദി

September 27, 2020

ന്യൂ ഡല്‍ഹി: കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി.ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കികയായിരുന്നു മോദി. ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോകജനതയുടെ നന്‍മക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വ്യക്തമാക്കി. ലോകത്തെ …