തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി നടത്തിയ റെയ്ഡില്‍ 2000 കോടി രൂപ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്

February 14, 2020

ഹൈദരാബാദ് ഫെബ്രുവരി 14: തെലങ്കാനയും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. …