മെഹ്ബൂബയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് മകള്‍ ഇല്‍തിജ

November 5, 2019

ന്യൂഡല്‍ഹി നവംബര്‍ 5: കാശ്മീരില്‍ കഠിനമായ തണുപ്പാണ് വരുന്നതെന്നും അതിനാല്‍ അമ്മയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി അധികൃതരോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക്, ഇല്‍തിജ ഇത് കാണിച്ച് കത്തെഴുതി. മെഹ്ബൂബയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ …