വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

November 8, 2024

കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് …

ഇടുക്കിയില്‍ 2892 ഇരട്ട വോട്ടര്‍മാര്‍ ഉളളതായി കണ്ടെത്തല്‍

March 31, 2021

ഇടുക്കി : ഇടുക്കി ജില്ലയില്‍ 2892 ഇരട്ട വോട്ടര്‍മാരെ കണ്ടെത്തി. ജില്ലാ തെരഞ്ഞെടുപ്പ്‌ വിഭാഗം വികസിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ സഹായത്തോടെയാണ്‌ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടര്‍മാരെ കണ്ടെത്തിയത്‌.ജില്ലാ പ്രോഗ്രാമര്‍ അനീഷ്‌ അരവിന്ദ്‌,താലൂക്കതല ഓപ്പറേറ്റര്‍ ലിജോ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ സോഫ്‌റ്റ്‌ …

50 ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

January 20, 2020

കൊല്‍ക്കത്ത ജനുവരി 20: അമ്പതുലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും ആവശ്യമെങ്കില്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യും. പിന്നെ മമതാ ബാനര്‍ജിക്ക് …

പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്

January 14, 2020

ലഖ്നൗ ജനുവരി 14: ദേശീയ പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി 75 ജില്ലകളുള്ള സംസ്ഥാനത്തെ 21 ജില്ലകളില്‍ ഇതിനോടകം കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞെന്ന് യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു. പുതുക്കിയ പൗരത്വ …

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

January 9, 2020

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ വെടിവെച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം …

ജെഎന്‍യു ആക്രമണം: മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്

January 9, 2020

ന്യൂഡല്‍ഹി ജനുവരി 9: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും ക്യാമ്പസിനകത്തുനിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ …