കേരളത്തിലെ പേവിഷ വാക്സിന്റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ

ദില്ലി: കേരളത്തിലെ പേവിഷ വാക്സിന്റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ. സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി പറഞ്ഞു. കൊറോണ പ‍ടർത്തുന്ന സാർസ് വൈറസുകൾ പോലെ അല്ല …

കേരളത്തിലെ പേവിഷ വാക്സിന്റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ Read More

ഒമിക്രോണ്‍ രോഗികളില്‍ 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ഐസിഎംആര്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണ്‍ രോഗികളില്‍ 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒമിക്രോണ്‍ രോഗം ഗുരുതരമായ തലത്തിലേക്ക് വളരാനുള്ള സാധ്യത തുലോം കുറവാണെന്നാണ് പൊതുവെ കരുതുന്നത്. ഇന്ത്യയുടെ അനുഭവവും അതാണ്. ഇന്ത്യയില്‍ …

ഒമിക്രോണ്‍ രോഗികളില്‍ 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ഐസിഎംആര്‍ Read More

ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ല: പ്രാധാന്യം രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ലെന്നും രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വിദഗ്ധര്‍. ലോകമെമ്പാടും കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് നിലപാട് വ്യക്തമാക്കി ഐസിഎംആര്‍ രംഗത്തെത്തിയത്.വാക്സിന്റെ മൂന്നാമത്തെ ഡോസ് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ …

ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ല: പ്രാധാന്യം രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനെന്ന് ഐസിഎംആര്‍ Read More

കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രണ്ടാംതരംഗംപോലെ കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠന റിപ്പോര്‍ട്ട്.നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാലേ ഭയക്കേണ്ടതുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ കുത്തിവെപ്പ് …

കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍ Read More

കോവിഡ് രണ്ടാം തരംഗം ഗർഭിണികളെയും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐ സി എം ആർ

ന്യൂഡൽഹി: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഗർഭിണികളും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളും കൂടുതൽ രോഗബാധിതരായതായി ഐസിഎംആർ. ഈ വിഭാഗത്തിലുള്ളവരിൽ മരണനിരക്ക് വളരെ ഉയർന്നതാണെന്നും ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. ആദ്യ തരംഗത്തിനിടയിലുണ്ടായ (ഏപ്രിൽ 1, 2020 – ജനുവരി 31, …

കോവിഡ് രണ്ടാം തരംഗം ഗർഭിണികളെയും പ്രസവാനന്തര വിശ്രമത്തിലുള്ള സ്ത്രീകളെയും കൂടുതൽ ബാധിച്ചതായി ഐ സി എം ആർ Read More

കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനായി രാജ്യത്ത് എല്ലാ വാക്‌സിനുകളും വാങ്ങുന്ന എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്ര ടെക് സര്‍വീസസ് ലിമിറ്റഡ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …

കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ Read More

കോവി ഷീല്‍ഡിന്റെ ആദ്യ ഡോസിന്‌ ഫലപ്രാപ്‌തി കുടുതലെന്ന്‌ ഐസിഎംആര്‍

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ നിര്‍മ്മിക്കുന്ന കോവിഡ്‌ പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ ആദ്യ ഡോസിനാണ്‌ ഭാരത്‌ ബയോടെക്കിന്റെ ആദ്യ ഡോസിനെ അപേക്ഷിച്ച്‌ കൂടുതല്‍ ഫല പ്രാപ്‌തിയെന്ന ഐസിഎംആര്‍. അതുകൊണ്ടാണ്‌ കോവിഷീല്‍ഡിന്റെ ആദ്യഡോസ്‌ എടുത്തശേഷം രണ്ടാമത്തെ ഡോസിന്‌ മൂന്നുമാസം വരെ ഇടവേള നീട്ടിയത്‌. ആദ്യ …

കോവി ഷീല്‍ഡിന്റെ ആദ്യ ഡോസിന്‌ ഫലപ്രാപ്‌തി കുടുതലെന്ന്‌ ഐസിഎംആര്‍ Read More

ആന്റിജന്‍ ടെസ്‌റ്റ്‌ വീട്ടില്‍ തന്നെ നടത്തുന്നതിനുളള ടെസ്‌റ്റ്‌ കിറ്റിന്‌ ഐസിഎംആര്‍ അംഗീകാരം

പൂനെ: ജനങ്ങള്‍ക്ക്‌ സ്വയം കോവിഡ്‌ പരിശോധിക്കാവുന്ന റാപ്പിഡ്‌ ആന്റിജന്‍ ടെസ്റ്റ്‌ കിറ്റിന്‌ ഐസിഎംആര്‍ അംഗീകാരം നല്‍കി. കിറ്റ്‌ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗ ലക്ഷണമുളളവര്‍ക്കും രോഗികളുമായി അടുത്ത്‌ സമ്പര്‍ക്കമുളളവര്‍ക്കും മാത്രമേ ഐസിഎംആര്‍ ടെസ്റ്റ്‌ കിറ്റ്‌ നിര്‍ദ്ദേിക്കുന്നുളളു. കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച്‌ …

ആന്റിജന്‍ ടെസ്‌റ്റ്‌ വീട്ടില്‍ തന്നെ നടത്തുന്നതിനുളള ടെസ്‌റ്റ്‌ കിറ്റിന്‌ ഐസിഎംആര്‍ അംഗീകാരം Read More

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുളള ഉത്തരവിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് 30/04/21 വെളളിയാഴ്ച പുറത്തിറക്കിയത്. ഉത്തരവ് …

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർ ടി പി സി ആർ പരിശോധനാ നിരക്ക് ഇനി 500 രൂപ, ഉത്തരവ് പുറത്തിറങ്ങി Read More

കോവിഡ് ബാധിതരുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി : കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഐ. സി. എം. ആര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡ് ബാധിതരുടെ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജിന് പുതുക്കിയ മാദണ്ഡം പ്രാവര്‍ത്തികമാക്കും എന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നേരിയഗുരുതരമല്ലാത്ത രോഗികള്‍ക്ക് ആന്റിജന്‍ പരിശോധനാ …

കോവിഡ് ബാധിതരുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി : കൊല്ലം ജില്ലാ കലക്ടര്‍ Read More