
Tag: Icmr



ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ല: പ്രാധാന്യം രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയിലില്ലെന്നും രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വിദഗ്ധര്‍. ലോകമെമ്പാടും കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളെക്കുറിച്ച് ചര്‍ച്ചകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് നിലപാട് വ്യക്തമാക്കി ഐസിഎംആര്‍ രംഗത്തെത്തിയത്.വാക്സിന്റെ മൂന്നാമത്തെ ഡോസ് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ …

കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: രണ്ടാംതരംഗംപോലെ കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠന റിപ്പോര്‍ട്ട്.നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാലേ ഭയക്കേണ്ടതുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ കുത്തിവെപ്പ് …


കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിനായി രാജ്യത്ത് എല്ലാ വാക്‌സിനുകളും വാങ്ങുന്ന എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്ര ടെക് സര്‍വീസസ് ലിമിറ്റഡ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …

കോവി ഷീല്‍ഡിന്റെ ആദ്യ ഡോസിന് ഫലപ്രാപ്‌തി കുടുതലെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ ആദ്യ ഡോസിനാണ് ഭാരത് ബയോടെക്കിന്റെ ആദ്യ ഡോസിനെ അപേക്ഷിച്ച് കൂടുതല്‍ ഫല പ്രാപ്‌തിയെന്ന ഐസിഎംആര്‍. അതുകൊണ്ടാണ് കോവിഷീല്‍ഡിന്റെ ആദ്യഡോസ് എടുത്തശേഷം രണ്ടാമത്തെ ഡോസിന് മൂന്നുമാസം വരെ ഇടവേള നീട്ടിയത്. ആദ്യ …

ആന്റിജന്‍ ടെസ്‌റ്റ് വീട്ടില്‍ തന്നെ നടത്തുന്നതിനുളള ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
പൂനെ: ജനങ്ങള്‍ക്ക് സ്വയം കോവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗ ലക്ഷണമുളളവര്‍ക്കും രോഗികളുമായി അടുത്ത് സമ്പര്‍ക്കമുളളവര്‍ക്കും മാത്രമേ ഐസിഎംആര്‍ ടെസ്റ്റ് കിറ്റ് നിര്‍ദ്ദേിക്കുന്നുളളു. കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് …

