കോവിഡ് വാക്സിൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ സംഘടനകൾ

September 2, 2020

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യ സംഘടനകൾ. കോവിഡ് വാക്സിൻ സമീപ ഭാവിയിലൊന്നും വരാൻ സാധ്യതയില്ലെന്നും ലോക് ഡൗൺ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും കാണിച്ച് സംഘടനകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ പ്രമുഖ ആരോഗ്യ …