പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍, കസ്റ്റഡിയിലെടുക്കാതെ പൊലീസ്

June 30, 2021

പയ്യന്നൂര്‍: കണ്ണൂർ പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള ഭർത്താവിന്റെ പീഡനം സഹിക്കാൻ പറ്റാതെയെന്ന് ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം …