വിസ്‌മയ കേസില്‍ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന വാദവുമായി ആളൂര്‍ കോടതിയില്‍

July 3, 2021

കൊല്ലം: വിസ്‌മയ കേസില്‍ ഭര്‍ത്താവ്‌ കിരണിന്‌ ജാമ്യം അനുവദിക്കണമെന്ന്‌ വാദവുമായി അഡ്വ. ആളൂര്‍ കോടതിയില്‍. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ വിധിപറയാന്‍ ഈമാസം 5 ലേക്ക് മാറ്റി. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കേസന്വേഷണം പുരോഗമിക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതിഭാഗത്തിനുവേണ്ടി ഹാജരായ …