
ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വീട്ടമ്മയുടെ സമരം തുടരുന്നു
മൂന്നാർ: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാർ ടൗണിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്ന് ആരോപിച്ച് മൂന്നാർ ടൗണിലെ റോഡരികിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം . പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ …