കേരളത്തില്‍ ഇന്ന് ഞായറാഴ്ച (31/05/2020) 61 പേര്‍ക്ക് കോവിഡ്-19; 15 പേര്‍ രോഗവിമുക്തര്‍; 10 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

May 31, 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഞായറാഴ്ച (31/05/2020) 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 …