കന്യാകുമാരിയില്‍ മാലിന്യം തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം

.തിരുവനന്തപുരം: കേരളത്തിലെ മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ ആർ.അളഗുമീന വ്യക്തമാക്കി. ജില്ലാ കളക്ടറും എസ്.പിയുംയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മാലിന്യം എത്തിക്കുന്ന തമിഴ്നാട് വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക്ക് …

കന്യാകുമാരിയില്‍ മാലിന്യം തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം Read More

ശബരിമലയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി

ശബരിമല: മണ്ഡലമഹോത്സവ ദിനങ്ങളില്‍ 1,042 ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി. മണ്ഡലകാല ഉത്സവം അവസാനിച്ചപ്പോള്‍ 52 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ഹോട്ടല്‍ ജീവനക്കാരായ 92 പേർക്ക് ഹെല്‍ത്ത്‌ കാർഡ് ഇല്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കാൻ നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത്‌ …

ശബരിമലയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തി Read More

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും …

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി Read More

ബീഹാറിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്

പറ്റ്ന: ചൊവ്വാഴ്ച (10/11/20) വോട്ടെണ്ണല്‍ നടക്കാനിരിക്കെ സ്ഥാനാര്‍ഥികളെയെല്ലാം പറ്റ്നയിലെ ഹോട്ടലിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട് . തൂക്കുസഭയാണ് വരുന്നതെങ്കില്‍ പഞ്ചാബിലേക്കോ രാജസ്ഥാനിലേക്കോ എം.എല്‍.എ.മാരെ മാറ്റിയേക്കും. ബിജെപി വിലപേശല്‍ നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഈ മുന്നൊരുക്കം. മൂന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ജനറല്‍ …

ബീഹാറിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട് Read More

ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

കാസര്‍കോട് : ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളില്‍ …

ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ Read More

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ

കോഴിക്കോട് മാർച്ച് 17: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽകുകയും …

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ Read More

ചെര്‍ക്കളയില്‍ ഹോട്ടലുകളിലും സോഡാ ഫാക്ടറികളിലും ആരോഗ്യവകുപ്പിന്റെ പരിശോധന

കാസർഗോഡ് ഫെബ്രുവരി 20: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ചെര്‍ക്കളയിലെ ഹോട്ടലുകളിലും സോഡാകമ്പനികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.അടുക്കള, ശേഖരണ മുറി, ഭക്ഷണമുറി, ഫ്രീസര്‍ തുടങ്ങിയവ വൃത്തിഹീനമായി കണ്ട രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച …

ചെര്‍ക്കളയില്‍ ഹോട്ടലുകളിലും സോഡാ ഫാക്ടറികളിലും ആരോഗ്യവകുപ്പിന്റെ പരിശോധന Read More

ഹോട്ടലില്‍ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ്

കോഴിക്കോട് ഫെബ്രുവരി 13: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ്. ഉപയോഗിച്ച എണ്ണ ശേഖരിക്കാനായി കോഴിക്കോട് ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ബേക്കറികളിലും ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിച്ച …

ഹോട്ടലില്‍ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് Read More

ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി വിജ്ഞാപനം പുറത്തിറക്കി കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് ഡിസംബര്‍ 31: ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി കോഴിക്കോട് കോര്‍പ്പറേഷന്‍ വിജ്ഞാപനം പുറത്തിറക്കി. നിലവാരമില്ലാത്തതോ ഗുണമേന്മ കുറഞ്ഞതോ ആയ ഭക്ഷണം വില്‍കുന്ന ഹോട്ടലുകളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തും. 19 ഇരിപ്പിടങ്ങളില്‍ കൂടുതലുള്ള ഹോട്ടലുകളില്‍ ശൗചാലയം ഉറപ്പാക്കണം. തദ്ദേശീയ സംസ്കാരത്തിന്റെ ഭാഗമായ …

ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി വിജ്ഞാപനം പുറത്തിറക്കി കോഴിക്കോട് കോര്‍പ്പറേഷന്‍ Read More