അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്
കാസർകോട്: ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാമത് വിവാഹം നടത്തുന്നത് വിരോധാഭാസമാണെന്ന് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്. അഡ്വ. ഷുക്കൂർ തന്റെ ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ സ്‌പെഷ്യൽ …
അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച് Read More