അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്

March 9, 2023

കാസർകോട്: ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാമത് വിവാഹം നടത്തുന്നത് വിരോധാഭാസമാണെന്ന് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്. അഡ്വ. ഷുക്കൂർ തന്റെ ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ സ്‌പെഷ്യൽ …

കാസർകോട്: മാര്‍ച്ച് 12ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും

January 14, 2022

കാസർകോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി കാസറഗോഡ്, ഹോസ്ദുര്‍ഗ് എന്നീ കോടതി കേന്ദ്രങ്ങളില്‍ മാര്‍ച്ച് 12 നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പ്രീടോക്കുകള്‍ നടത്തും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 …

കാസർകോട്: സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം നടത്തി

November 8, 2021

കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 ന്റെ ഭാഗമായി …

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു

September 26, 2021

കാസർകോട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ അഞ്ചിന് നാല് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0467 2204042

കാസർഗോഡ്: ഭൂമി ലേലം

July 3, 2021

കാസർഗോഡ്: ഹോസ്ദുർഗ് താലൂക്കിലെ കീക്കാൻ വില്ലേജിൽ റീ.സ.നമ്പർ 4/424 ൽപ്പെട്ട 0.0202 ഹെക്ടർ ഭൂമിയും അതിലെ വസ്തുക്കളും ആഗസ്റ്റ് 16 ന് രാവിലെ 11ന് പള്ളിക്കര വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04672204042

മണ്ഡലങ്ങളിലൂടെ : കാഞ്ഞങ്ങാട്

March 3, 2021

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 2011ലെ മണ്ഡലം പുനര്‍നിര്‍ണ്ണയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. ഹോസ്ദുര്‍ഗ് പട്ടികജാതി സംവരണ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളാണ് ഇതില്‍ ഉള്‍പ്പെട്ടവയിലേറെയും. 198 മെയിന്‍ …