
പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അക്രമണങ്ങളിൽ ഇടപെടണമെന്ന് ബോറിസ് ജോൺസനോട് ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ
ലണ്ടൻ: പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അക്രമണങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ബ്രിട്ടനിലെ ഹിന്ദു സംഘടനകൾ കത്തു നൽകി. 2020 ഡിസംബറിൽ പാക്കിസ്ഥാനിൽ ഹിന്ദുക്ഷേത്രം കത്തിച്ചതിനെ പുതിയ ഉദാഹരണമായി എടുത്തുകാട്ടിക്കൊണ്ടാണ് ബ്രിട്ടീഷ് ഹിന്ദു സംഘടനകൾ പ്രധാനമന്ത്രി ബോറിസ് ജോൺസന് …