ഇന്ധന വിലവർധന; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി വി. മുരളീധരൻ

June 26, 2021

ഇന്ധന വിലവർധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതേപ്പറ്റി വിശദമായി പിന്നീട് പ്രതികരിക്കാമെന്നായിരുന്നു വി. മുരളീധരൻ പറഞ്ഞത്. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ ജനരോക്ഷം ഉയർന്നിട്ടുണ്ട്. വ്യാപക വിമർശനമുയർന്നിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാർ …