
ബംഗളുരു: ക്ലാസ് മുറികളില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലെ തുടര്‍വാദം കര്‍ണാടക ഹൈക്കോടതി ഇന്നത്തേക്കു നീട്ടിവച്ചു.ശിരോവസ്ത്രം ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.മതപരമായ വസ്ത്രങ്ങള്‍ പാടില്ലെന്നും യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍...
Read full story











