ബംഗളുരു: ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക വിദ്യാലയങ്ങളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. 15/03/22 ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ...
Read full story
ഹിജാബ്‌ വിവാദം: കര്‍ണാടക ഹൈക്കോടതി 15/03/2022 ന് വിധിപറയും
റിപ്പോര്‍ട്ട്

ഹിജാബ്‌ വിവാദം: കര്‍ണാടക ഹൈക്കോടതി 15/03/2022 ന് വിധിപറയും

By ന്യൂസ് ഡെസ്ക് March 15, 2022
ബെംഗളൂരു: ഹിജാബ്‌ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്കും സ്‌കൂളില്‍ പ്രവേശനം നല്‍കാമോയെന്ന പ്രശ്‌നത്തില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന്‌ 15/03/2022 ന് വിധിപറയും. 15ന്‌ ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ കര്‍ണാടക ചീഫ്‌ ജസറ്റീസ്‌ ഋതുരാജ്‌ അവസ്‌തി അദ്ധ്യക്ഷനും ജസ്‌റ്റീസുമാരായ കൃഷ്‌ണ ദീക്ഷിത്‌, ജെ.എം.ഖാസി എന്നിവര്‍ അംഗങ്ങളുമായ...
Read full story
കൊച്ചി : ഹിജാബിന്റെ പേര്‌ പറഞ്ഞ്‌ കുട്ടികളെ മാറ്റി നിര്‍ത്തുന്നത്‌ ശരിയല്ലെന്ന്‌ വ്യക്തമാക്കി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. കര്‍ണാടകയിലെ ഹിജാബ്‌ നിരോധനത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി. ഹിജാബിന്‍റെ മറവില്‍ നിഖാബ്‌ പോലെയുളള രീതികള്‍ സ്‌കൂളില്‍ വേണമെന്ന്‌ കുട്ടികള്‍ വാശി പിടിക്കുന്നത്‌...
Read full story
ഉഡുപ്പി: ഹിജാബ് വിവാദത്തിൽ സ്വകാര്യ കോളേജ് പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കോലാർ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീർ (32) ആണ് അറസ്റ്റിലായത്. പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇയാൾ പ്രിൻസിപ്പാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം...
Read full story
ബംഗളുരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന വിവിധ ഹർജികൾ കർണാടക ഹൈക്കോടതി വിധിപറയുന്നതിനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹർജികളിൽ വിധി പറയുക. 11 ദിവസത്തെ വാദം കേൾക്കൽ കോടതി പൂർത്തിയാക്കിയിരുന്നു. സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത മാനദണ്ഡങ്ങളിൽ...
Read full story
ബംഗളുരു: ഹിജാബ് വിവാദത്തില്‍ ബംഗളുരുവിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപമുള്ള പ്രതിഷേധത്തിനുള്ള വിലക്ക് രണ്ടാഴ്ച കൂടി നീട്ടി ബംഗളുരു പോലീസ് മേധാവി. ബംഗളുരു നഗരത്തിലെ സ്‌കൂള്‍/കോളജുകളില്‍ യൂണിഫോം ചട്ടങ്ങള്‍ ശക്തമായി പാലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.സ്‌കൂള്‍, കോളജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍...
Read full story
ബെംഗളൂരു: ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് ഹൈക്കോടതിയോട് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കവെ ആയിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചീഫ്...
Read full story
ഹിജാബ് കേസ്: വാദം തുടരും
റിപ്പോര്‍ട്ട്

ഹിജാബ് കേസ്: വാദം തുടരും

By ന്യൂസ് ഡെസ്ക് February 17, 2022
ബംഗളുരു: ക്ലാസ്മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതു ചോദ്യംചെയ്ത് മുസ്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയിലെ വാദം ഇന്നു തുടരും. യൂണിഫോം ചട്ടങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും പാലിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ ഹിജാബിനെപ്പറ്റി മാത്രമാണ് പ്രത്യേകം പറയുന്നതെന്നും ഇതു മുസ്ലിം...
Read full story
ബംഗളുരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നുമുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല...
Read full story
ദില്ലി: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് പല തരത്തിലുള്ള പ്രതികരണങ്ങൾ. കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ് വിഷയം. അതിനിടയിലാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനുളള പാക്കിസ്ഥാന്റെ ശ്രമം. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയടക്കമുള്ളവ‍ർ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തുവരുന്ന സാഹചര്യം പോലുമുണ്ടായി. മതേതര...
Read full story