ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി …

ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ Read More

ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വ്യാപകമാകുന്നു.

കട്ടപ്പന : ഒരു ഇടവേളക്കുശേഷം ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വർദ്ധിക്കുന്നു.. ആളില്ലാത്ത സ്റ്റോറൂമുകളും ഏലത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് അടുത്ത നാളുകളിലായി മോഷണങ്ങള്‍ അധികവും ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം പാറക്കടവിലെ കേജീസ് എസ്റ്റേറ്റിന്റെ സ്റ്റോർ റൂം തകർത്ത് ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കാ മോഷണം …

ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വ്യാപകമാകുന്നു. Read More

തമിഴ്നാട് കർഷകരുടെ നിയമപോരാട്ടങ്ങൾ കേരളത്തിലെ ഭൂ ഉടമകൾക്ക് ദോഷം ചെയ്യും;ഡിജിറ്റൽ സർവ്വേ നിർത്തിവയ്ക്കണം- ആദ്ര.

തൊടുപുഴ :പരിസ്ഥിതി വനം നിയമങ്ങൾ കൃഷിക്കാരുടെ ഭൂമി യിൽ നടപ്പാക്കി അത് പിടിച്ചെടുക്കുന്ന ഇ എസ് എ -വന്യജീവി കേന്ദ്രത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ, വനം രൂപീകരിക്കൽ ഇവ മൂലം പൊറുതിമുട്ടിയ ജന ജീവിതത്തിനു മേലെ ഹൈറേഞ്ചിൽ പുതിയ …

തമിഴ്നാട് കർഷകരുടെ നിയമപോരാട്ടങ്ങൾ കേരളത്തിലെ ഭൂ ഉടമകൾക്ക് ദോഷം ചെയ്യും;ഡിജിറ്റൽ സർവ്വേ നിർത്തിവയ്ക്കണം- ആദ്ര. Read More

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

കാഞ്ചിയാർ രാജന്റെ ‘കലാപം’ പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായിസാഹിത്യസദസ് …

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം Read More

എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും ആകാശദൂരം ഒരു …

എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ? Read More

വനം-റവന്യൂ വകുപ്പുകളുടെ അനീതിക്കെതിരെ ചിന്നക്കനാലിൽ പ്രക്ഷോഭം

ഇടുക്കി : ചിന്നക്കനാലില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നു. വനംവകുപ്പിന്റെ താത്പര്യത്തിനായി റവന്യൂ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് കര്‍ഷകപ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം തിങ്കളാഴ്ച (30-05-2022) വൈകീട്ട് 7 മണിക്ക്‌ സിംഗുകണ്ടത്ത് നടന്നു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ കുടിയേറ്റ …

വനം-റവന്യൂ വകുപ്പുകളുടെ അനീതിക്കെതിരെ ചിന്നക്കനാലിൽ പ്രക്ഷോഭം Read More

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ

തലമുറകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച മധ്യതിരുവിതാംകൂറിലെ പാവം കര്‍ഷക മക്കളുടെ നെട്ടോട്ടത്തിന്റെ കാരണമറിയാന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘ആ വാഴ വെട്ട് ‘ എന്ന കഥ ഒരു തവണ വായിച്ചാല്‍ മതി. ആ കാലഘട്ടത്തിലെ കോട്ടയം ജില്ലയിലെ കൃഷിക്കാരുടെ നൊമ്പരങ്ങള്‍ സ്വന്തം നൊമ്പരങ്ങളാക്കി മാറ്റിയാണ് …

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ Read More

കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത

1955 കാലം ദൂരെ ഏതോകാട്ടില്‍ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമികൊടുക്കുന്നുണ്ടെന്ന് പത്രവാര്‍ത്ത കണ്ട് അപ്പച്ചൻ അപേക്ഷിച്ചിരുന്നു. അതിന് തിരുവല്ല താലൂക്ക് ഓഫീസിലേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ കുട്ടികള്‍ വലിയ സന്തോഷത്തിലായിരുന്നു. വനം എന്ന് കഥകളില്‍ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ഇതാ ഇപ്പോള്‍ വനത്തിനു നടുവില്‍ …

കയ്യിലെ തഴമ്പായിരുന്നു പട്ടംകോളനിയിൽ 5 ഏക്കർ ഭൂമിയ്ക്ക് യോഗ്യത Read More

പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ?

വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍. വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍, …

പരിസ്ഥിതിയും വനംസംരക്ഷണവും അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാണോ? Read More

അടിമാലിയുടെ മനോഹാരിതയും അവിടുത്തെ ഓട്ടോക്കാരുടെ നന്മയും പകർത്തിയ സംഗീത ആൽബവുമായി ജാസി ഗിഫ്റ്റ്

കൊച്ചി: റിച്ചാർഡ് ജോസഫ് ഒരുക്കി ജാസിഗിഫ്റ്റ് ആലപിച്ച ഞാൻ ഓട്ടോക്കാരൻ എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഇടുക്കി ജില്ലയിലെ അടിമാലിയും അവിടുത്തെ ജീവിതങ്ങളും ഓട്ടോക്കാരുടെ നന്മയും പകർത്തിയിരിക്കുന്ന ഈ സംഗീത ആൽബം ഹൈറേഞ്ചിന്റെ മനോഹാരിതയും …

അടിമാലിയുടെ മനോഹാരിതയും അവിടുത്തെ ഓട്ടോക്കാരുടെ നന്മയും പകർത്തിയ സംഗീത ആൽബവുമായി ജാസി ഗിഫ്റ്റ് Read More