
റിപ്പോര്‍ട്ട്
വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാളും സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പിടിയിൽ
By പംക്തി
•
June 26, 2023
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാളും സ്വർണം കവർച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പിടിയിൽ. 67 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നു സ്വർണം...
Read full story









