തിരുവനന്തപുരം: പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

July 11, 2021

തിരുവനന്തപുരം: പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺ ട്രോളിന്റെയും ഇന്ത്യൻ …