
കൊവിഷീല്‍ഡ്; വ്യാജ വാര്‍ത്തകള്‍ നല്‍കാതെ ജാഗ്രത കാണിക്കണമെന്ന് സെറം സിഇഒ
മുംബൈ: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ച പശ്ചാത്തലത്തില്‍ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്‍കാതെ ജാഗ്രത കാണിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യന്‍ സിഇഒ അദര്‍ പൂന്‍വാല. രണ്ട് മാസത്തിന് ശേഷം വ്യക്തവും …
കൊവിഷീല്‍ഡ്; വ്യാജ വാര്‍ത്തകള്‍ നല്‍കാതെ ജാഗ്രത കാണിക്കണമെന്ന് സെറം സിഇഒ Read More